ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളുമായി കേരളത്തിലേയ്ക്ക് തിരിച്ച ബസ് അപകടത്തില്‍പ്പെട്ടു
May 10, 2020 2:39 pm

ബെംഗളൂരു: ബെംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളുമായി കേരളത്തിലേയ്ക്ക് തിരിച്ച ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു. 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ ഈറോഡിനും