സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ, പാട്ടുംപാടി ‘അകത്ത്’ കയറിയ മനുഷ്യന്‍!
December 9, 2019 6:48 pm

കര്‍ണ്ണാടക സംഗീതം സംഗതികള്‍ അറിയാവുന്ന മാന്യന്‍മാര്‍ ഇരിക്കുന്ന സദസ്സില്‍ പാടേണ്ടതാണ് എന്നാണ് പൊതുവെയുള്ള വെപ്പ്. കര്‍ണ്ണാടക സംഗീതം കേള്‍ക്കുന്ന യുവാക്കള്‍