കോട്ടയം പാലാ കാര്‍മല്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി
September 17, 2015 4:56 am

കോട്ടയം: പാലായില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാ കര്‍മ്മലീത്താ മഠത്തിലെ സിസ്റ്റര്‍ അമലയെ (69) ആണ് മരിച്ച നിലയില്‍