നടനും സംവിധായകനുമായ കാള്‍ വെതേഴ്‌സ് അന്തരിച്ചു
February 3, 2024 8:58 am

അമേരിക്കന്‍ നടനും സംവിധായകനുമായ കാള്‍ വെതേഴ്‌സ് അന്തരിച്ചു. 76 വയസായിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. 50 വര്‍ഷം