മതസൗഹാര്‍ദ്ദം സൂക്ഷിക്കണം, മറ്റ് സമൂഹങ്ങളെ മുറിവേല്‍പ്പിക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ്
September 20, 2021 10:15 pm

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പരാമര്‍ശം തള്ളി കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ്. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം