ആണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം: വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ കുറ്റക്കാരന്‍
February 26, 2019 1:14 pm

സിഡ്‌നി: ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കുറ്റത്തിന് വത്തിക്കാനിലെ മുതിര്‍ന്ന ആത്മീയാചാര്യന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. കത്തോലിക്കാ സഭയിലെ മുതിര്‍ന്ന കര്‍ദ്ദിനാളന്‍മാരില്‍