അര്‍ജന്റിനിയന്‍ താരം സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായി;ഫുട്‌ബോള്‍ ലോകം ആശങ്കയില്‍
January 22, 2019 11:47 pm

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാഴ്ത്തി അര്‍ജന്റിനിയന്‍ താരം എമിലിയാനോ സാലെ സഞ്ചരിച്ച ചെറു വിമാനം കാണാതായി. ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന്