ഏലക്കാ വിലയില്‍ വന്‍ ഇടിവ്; ഒരു മാസത്തിനിടെ 500 രൂപയുടെ കുറവ്‌
October 15, 2017 12:00 pm

കട്ടപ്പന:കേരളത്തില്‍ ഏലക്കാ വിലയില്‍ വന്‍ ഇടിവ്. ഒരു മാസത്തിനിടയില്‍ ലേല കേന്ദ്രങ്ങളില്‍ 500 രൂപയുടെ വരെ വില കുറവുണ്ടായി. സെപ്റ്റംബര്‍