ഓണത്തോടെ ഏലയ്ക്ക വിലയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍
September 2, 2019 5:51 pm

ഓണ ഡിമാന്‍ഡ് ഏലത്തിന് പുതുജീവന്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍. റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച ഏലയ്ക്കായുടെ വില വിളവെടുപ്പാരംഭിച്ചതോടെ