fahad ഫഹദ് ഫാസില്‍ നായകനാകുന്ന ‘കാര്‍ബണി’ന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ തുടങ്ങി
August 22, 2017 6:11 pm

ഫഹദ് ഫാസില്‍ നായകനാക്കി ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണി’ന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍,