ജില്ലാ കളക്ടറുടെ പേരിലുള്ള അഞ്ച് വാഹനങ്ങൾ ഒളിപ്പിച്ചു, ദിവ്യ എസ് അയ്യരുടെ യാത്ര കളക്ടർ ബോർഡില്ലാത്ത കാറിൽ
March 1, 2023 11:25 am

പത്തനംതിട്ട: പത്തനംതിട്ട സബ് കോടതിയുടെ ജപ്തി നടപടിയിൽ നിന്ന് ഒഴിവാകാൻ ജില്ലാ കളക്ടറുടെ പേരിലുള്ള അഞ്ച് വാഹനങ്ങൾ ഒളിപ്പിച്ചു. ഹൈക്കോടതി