ഇഎംസിസി എംഡിയുടെ കാര്‍ ആക്രമിച്ച കേസ്; ഷിജു വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍
April 28, 2021 12:20 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി എംഡി ഷിജു വര്‍ഗീസിന്റെ കാര്‍ ആക്രമിച്ച കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ ഷിജു വര്‍ഗീസിനെ പൊലീസ്