parvathy ദേശീയപാത കൊമ്മാടിയില്‍ നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
May 8, 2018 12:16 pm

ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.

ACCIDENT കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ മരിച്ചു
April 13, 2018 2:41 pm

മങ്കട: കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഓടിച്ചിരുന്ന ആള്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി

-accident കോട്ടയത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
April 9, 2018 8:58 am

കോട്ടയം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോട്ടയം നാട്ടകം സിമന്റു കവലയിലാണ് സംഭവം. കാറോടിച്ചിരുന്ന പാക്കില്‍

pappu സെല്‍ഫിയെടുക്കുന്നതിനിടെ കാര്‍ പാഞ്ഞു കയറി യുവാവ് മരിച്ചു; ഡ്രൈവര്‍ പിടിയില്‍
March 11, 2018 5:46 pm

സൂററ്റ്: ഗുജറാത്തിലെ തപി നദിക്ക് മുകളിലുള്ള പാലത്തിനു മുകളില്‍ ഇരുന്ന് സെല്‍ഫി എടുത്ത യുവാവിന് നേരെ കാര്‍ പാഞ്ഞു കയറി

ACCIDENT പട്ടത്ത് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
March 9, 2018 11:12 am

തിരുവനന്തപുരം: അമിതവേഗത്തിനിടെ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പാറശാല പൊറ്റയില്‍കട ടി.വി ഭവനില്‍ തങ്കമണിയാണ് (45)

road accident ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ൽ കാറിടിച്ചു ; പ​ള്ളു​രു​ത്തി സി​ഐയ്ക്ക് പരുക്ക്
March 5, 2018 2:41 pm

കൊച്ചി: ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ൽ കാ​റി​ടി​ച്ചുണ്ടായ അപകടത്തിൽ കൊച്ചി പ​ള്ളു​രു​ത്തി സി​ഐ​യ്ക്ക് പരുക്ക്. പ​ള്ളു​രു​ത്തി സി​ഐ കെ.​ജി. അ​നീ​ഷി​നാ​ണു പരു​ക്കേ​റ്റ​ത്. തിങ്കളാഴ്ച

ACCIDENT ബിഹാറിൽ നിയന്ത്രണം വിട്ട കാര്‍ സ്‌കൂളിലേയ്ക്ക് പാഞ്ഞുകയറി അപകടം ; 9 കുട്ടികൾ മരിച്ചു
February 24, 2018 6:11 pm

പാട്‌ന: ബിഹാറിലെ മുസാഫര്‍പൂരില്‍ അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂള്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ ഒമ്പതു കുട്ടികള്‍

road-accident നെടുമ്പാശേരിയില്‍ വാഹനാപകടം, മൂന്ന് കോട്ടയം സ്വദേശികള്‍ കൊല്ലപ്പെട്ടു
December 13, 2017 8:15 am

ആലുവ: നെടുമ്പാശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. കോട്ടയം സ്വദേശികളായ രാജേന്ദ്ര പ്രസാദ്, അരുണ്‍ പ്രസാദ്, ചന്ദ്രന്‍ നായര്‍ എന്നിവരാണ് വാഹനാപകടത്തില്‍

Road accident കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചു ; അപകടത്തില്‍ രണ്ടു മരണം
December 2, 2017 4:54 pm

വടകര: കോഴിക്കോട് വാഹനാപകടം. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വടകര വില്യാപ്പള്ളിയിലാണ് സംഭവം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക്

Page 14 of 16 1 11 12 13 14 15 16