ധോണിയില്ലെങ്കില്‍ സിഎസ്‌കെ വേറൊരു ടീമായി മാറുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം
April 20, 2020 7:08 am

ജോഹന്നാസ്ബര്‍ഗ്: നായകനെന്ന് നിലയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് മഹേന്ദ്ര സിങ് ധോണി. അദ്ദേഹമില്ലാത്ത ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കുറിച്ച് ചിന്തിക്കാന്‍