July 11, 2019 10:22 am
കൊച്ചി: സിനിമയിലെ നായികാ നായകന്മാര്ക്ക് സൗന്ദര്യം കൂട്ടാനായി അനധികൃത മരുന്നുകളുമായി എത്തിയയാള്‍ നെടുമ്പാശ്ശേരിയില്‍ അറസ്റ്റില്‍. കര്‍ണാടക ഭട്കല് സ്വദേശിയാണ് പിടിയിലായത്.