കാപിറ്റോൾ കലാപം; പിന്നിൽ ട്രംപ് തന്നെ; ഗൂഢാലോചനയിൽ പങ്കാളിത്തമെന്ന് അന്വേഷണ സമിതി
December 24, 2022 9:14 am

വാഷിങ്ടൺ: 2021 ജനുവരി ആറിന് അമേരിക്കയിൽ അരങ്ങേറിയ കാപിറ്റോൾ കലാപത്തിന്റെ സൂത്രധാരൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന് റിപ്പോർട്ട്. യുഎസ്