canvas മൈക്രോമാക്‌സിന്റെ ‘കാന്‍വാസ് 2 പ്ലസ്’ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി
June 16, 2018 10:11 am

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ കാന്‍വാസ് 2 പ്ലസ് പുറത്തിറക്കി. 18:9 അനുപാതത്തില്‍ 480×854 പിക്‌സല്‍