എക്കാലത്തും ഭീകരാക്രമണങ്ങള്‍ പൊറുക്കാന്‍, പറ്റില്ല ശക്തമായ തിരിച്ചടികൊടുക്കും: പ്രധാനമന്ത്രി
March 10, 2019 5:11 pm

ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ ഇനിയുമുണ്ടായാല്‍ അത് പൊറുക്കാന്‍ രാജ്യത്തിനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമയിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ തന്നെ സഹിക്കാവുന്നതിലും അപ്പുറമാണ്