കൊല്‍ക്കത്തയിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം, ആളപായമില്ല
July 5, 2020 1:15 pm

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം. രാവിലെ ഒമ്പതോടെ കാനിങ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നാലാം നിലയില്‍