cannabis കൊച്ചി കോണ്‍വെന്റ് ജംഗ്ഷന്‍ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാക്കള്‍ പിടിയില്‍
March 10, 2019 11:56 pm

കൊച്ചി: കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ കൊച്ചിയില്‍ ആറ് യുവാക്കള്‍ പിടിയില്‍. നഗരത്തിലെ പ്രമുഖ മാളുകളില്‍ ജോലി ചെയ്യുന്ന യുവാക്കളാണ്