ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിആലപ്പുഴ: ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. പ്ലാറ്റ്‌ഫോമില്‍ രണ്ടു ബാഗുകളിലായി സൂക്ഷിച്ച
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിആലപ്പുഴ: ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. പ്ലാറ്റ്‌ഫോമില്‍ രണ്ടു ബാഗുകളിലായി സൂക്ഷിച്ച
പശ്ചിമബംഗാളില്‍ വന്‍ കഞ്ചാവ് വേട്ട ; രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ക്കത്തെ : പശ്ചിമബംഗാളില്‍ വന്‍ കഞ്ചാവ് വേട്ട. ഡാര്‍ജെലിംഗില്‍ നിന്ന് 255 കിലോ കഞ്ചാവാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് പിടിച്ചെടുത്തത്.
മണ്ണാര്‍ക്കാട് നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്പാലക്കാട്: മണ്ണാര്‍ക്കാട് നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടത്തറ ദീപക് നിവാസില്‍ സതീഷ് കുമാറിനെയാണ് മണ്ണാര്‍ക്കാട് സിഐ ടിപി
കഞ്ചാവുമായി വടകര സ്വദേശിയായ യുവാവിനെ എക്‌സൈസ് സംഘം പിടികൂടികോഴിക്കോട് : കഞ്ചാവുമായി വടകര സ്വദേശിയായ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. താമരശേരി ചുങ്കത്തുനിന്നും 1.2 കിലോ കഞ്ചാവുമായി വടകര
ത്രിപുര, ആസാം എന്നിവിടങ്ങളില്‍ നിന്നായി വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 3878 കിലോയോളംഅഗര്ത്തല: ത്രിപുര ആസാം എന്നിവിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട. റവന്യൂ വകുപ്പും ത്രിപുര പൊലീസും അസം പൊലീസും ബിഎസ് എഫും
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്സ് സ്ന്റാന്റില്‍ പത്ത് കിലോയുടെ കഞ്ചാവ് വേട്ടകൊച്ചി : എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റില്‍ പത്ത് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. തേനി സ്വദേശി മണികണ്ഠനാണ്
വീടിന്റെ ടെറസിനു മുകളില്‍ കഞ്ചാവ് കൃഷി ; യുവതിയെ പൊലീസ് പിടികൂടികൊച്ചി: വീടിന്റെ ടെറസിനു മുകളില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് പിടികൂടി. കൊച്ചിയിലെ കലൂരില്‍ വട്ടേക്കാട് റോഡിന് സമീപത്തെ വീട്ടിലാണ്
ഇന്ത്യയില്‍ മയക്കു മരുന്നിന്റെ ഉപയോഗത്തില്‍ വന്‍ വര്‍ധനവെന്ന് എന്‍.സി.ബി റിപ്പോര്‍ട്ട്ന്യൂഡല്‍ഹി:രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം വന്‍ തോതല്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങള്‍, ഏജന്‍സികള്‍ എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍
പുതിയ ലഹരിക്ക് പിന്നാലെ യുവ തലമുറ; കഞ്ചാവ് മിഠായി രൂപത്തിലുംനെടുങ്കണ്ടം: പുതിയ ലഹരിക്കു പിന്നാലെ പുതുതലമുറ. കഞ്ചാവ് മിഠായി രൂപത്തിലും. കഴിഞ്ഞ ദിവസം ഇടുക്കിയിലെ കമ്പം മേട്ടില്‍നിന്ന് ബിഹാര്‍ സ്വദേശികളില്‍
പയ്യന്നൂരില്‍ അഞ്ച് ലക്ഷം രൂപയുടെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍കണ്ണൂര്‍: പയ്യന്നൂരില്‍ അഞ്ച് ലക്ഷം രൂപയുടെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. പഴയങ്ങാടി മാടായി സ്വദേശി അഫ്‌സലാണ് പിടിയിലായത്. ഹാഷിഷും എല്‍എസ്ഡി