പൂനെയില്‍ മെഴുകുതിരി നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം
December 8, 2023 6:28 pm

പൂനെയില്‍ മെഴുകുതിരി നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. ആറ് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂനെയിലെ പിംപ്രി