pinarayi കൊച്ചിൻ ക്യാൻസർ ഗവേഷണകേന്ദ്രം 2020 ഓടെ യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി
May 20, 2018 5:47 pm

കൊച്ചി: കൊച്ചിന്‍ ക്യാന്‍സര്‍ ഗവേഷണകേന്ദ്രം 2020 എത്തുമ്പോഴേയ്ക്കും യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കവെയാണ്