കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ലോകകപ്പ് ഗ്ലൗസ് ലേലത്തില്‍ നല്‍കി എമി മാര്‍ട്ടിനെസ്
March 12, 2023 12:02 pm

ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിക്കുന്നതില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ക്വാര്‍ട്ടറിലും ഫൈനലിലും നിര്‍ണായകമായ