മോദി ഉദ്ഘാടനം ചെയ്ത കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് താന്‍ നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്ന് മമത
January 7, 2022 7:00 pm

കൊല്‍ക്കത്ത: ബംഗാളിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനത്തില്‍ വിവാദം കത്തുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് താന്‍ നേരത്തെ ഉദ്ഘാടനം