സംഘാടകരുമായി അഭിപ്രായഭിന്നത; യുഎഇയിലെ പ്രീസീസണ്‍ ടൂര്‍ റദ്ദാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
September 12, 2019 4:00 pm

സ്പോണ്‍സര്‍മാരായ മിച്ചി സ്‌പോര്‍ട്‌സുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലെ പ്രീസീസണ്‍ ടൂര്‍ റദ്ദാക്കി. പരിപാടിയുടെ പ്രമോട്ടറും സംഘാടകരുമായ