കൊറോണ ഭീതി; യാത്രക്കാരില്ല, 85 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ
March 18, 2020 1:34 pm

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. 85 ട്രെയിനുകളാണ് മാര്‍ച്ച്