ഹോങ്കോങ് വിമാനത്താവളത്തില്‍ തടിച്ച് കൂടി പ്രതിഷേധക്കാര്‍; സര്‍വീസുകള്‍ റദ്ദാക്കി
August 12, 2019 5:14 pm

ഹോങ്കോങ്: വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതിനേത്തുടര്‍ന്ന് ഹോങ്കോങില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെക്ക്-ഇന്‍ പ്രോസസ് കഴിഞ്ഞ വിമാനങ്ങളും ഇപ്പോള്‍ പുറപ്പെട്ടവയുമൊഴികെ മറ്റുള്ളവയാണ്