ട്രാക്ക് നവീകരണം; ഇന്നു മുതൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം
March 9, 2023 8:50 am

തിരുവനന്തപുരം: റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം. തൃപ്പൂണിത്തുറ-മുളന്തുരുത്തി, ഓച്ചിറ-കരുനാഗപ്പള്ളി സെക്ഷനുകളിൽ ട്രാക്ക്​ നവീകരണ