കാനറാ ബാങ്കിന്റെ ശാഖയില്‍ തീപിടുത്തം; വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്; നാല്‍പതോളം ജീവനക്കാരെ രക്ഷപ്പെടുത്തിNovember 20, 2023 10:08 pm
ലഖ്നൗ: ലഖ്നൗവിലെ കാനറ ബാങ്കിന്റെ ശാഖയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും
പലിശ നിരക്ക് കുറച്ച് കാനറ ബാങ്ക് !October 8, 2021 12:39 pm
കൊച്ചി: പൊതുമേഖല ബാങ്കായ കാനറ ബാങ്ക് എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്കുകള്‍ കുറച്ചു. ഒരു മാസ കാലയളവിലുള്ള വായ്പകള്‍ക്ക്
കനറാ ബാങ്ക് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്May 20, 2021 1:06 pm
കൊച്ചി: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കൊട്ടാരക്കര
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദത്തില്‍ കനറാ ബാങ്കിന് 1,011 കോടി ലാഭംMay 19, 2021 8:56 am
കൊച്ചി: പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദമായ ജനുവരി- മാര്‍ച്ച് മാസത്തില്‍ 1,010.87 കോടി രൂപയുടെ
പത്തനംതിട്ട കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്: പ്രതി പിടിയില്‍May 17, 2021 9:42 am
പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വര്‍ഗീസ് പിടിയില്‍. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാള്‍ ബെംഗളുരുവില്‍
മാർജിനൽ കോസ്റ്റ് വായ്‌പാനിരക്കിൽ മാറ്റമില്ലാതെ കാനറ ബാങ്ക്December 8, 2020 7:07 pm
ചെന്നൈ: കാനറ ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. ഇതോടെ വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശ
മണ്‍സൂണ്‍ ബംപര്‍ അഞ്ച് കോടി സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന്October 25, 2019 9:47 am
കണ്ണൂര്‍ : മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന് പരാതി. കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍
കാനറ ബാങ്ക് ചീഫ് മാനേജര്‍ അടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിMay 16, 2019 8:05 am
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ കാനറ ബാങ്ക് ചീഫ് മാനേജര്‍ അടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ
അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; വെറുതെ കുറ്റപ്പെടുത്തിയെന്ന് ബാങ്ക്May 15, 2019 4:48 pm
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍, വെറുതെ കുറ്റപ്പെടുത്തിയെന്ന് കാനറ ബാങ്ക്. ചന്ദ്രന്റെ കുടുംബത്തെ സമ്മര്‍ദ്ദത്തില്‍
അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്;ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍May 15, 2019 11:06 am
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്കു പിന്നില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളുമാണെന്നാണ്