വീണ്ടും ചരിത്രം സുഷ്ടിച്ച് എസ്.എഫ്.ഐ, എം.ജിക്ക് കീഴിലെ കാമ്പസുകളും കീഴടക്കി
March 16, 2022 12:02 am

കോട്ടയം: എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയം തുടര്‍ന്ന് എസ്എഫ്‌ഐ. ശക്തമായ പോരാട്ടത്തിനൊടുവില്‍ സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 126