എസ്.എഫ്.ഐയുടെ ക്യാമ്പസ് ഫാസിസം അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി
May 11, 2019 10:44 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയില്‍ നിന്നും പരാതിയില്ലെന്ന് എഴുതി വാങ്ങിയതുകൊണ്ട് പ്രശ്നം തീരുന്നില്ലെന്നും പാപക്കറ മാറുമോയെന്ന് എസ്.എഫ്.ഐ