കൊവിഡ് പരിശോധനക്ക് വിധേയമാകരുതെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം; യുവാവിനെതിരെ കേസ്
July 31, 2020 8:20 pm

കല്‍പ്പറ്റ: പൊതുജനങ്ങള്‍ കൊവിഡ് പരിശോധനക്ക് വിധേയമാകരുതെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വാളാട് കൂടംകുന്നില്‍ കുന്നേത്ത്