കാലിഫോര്‍ണിയയില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി
November 13, 2018 9:46 am

ലോസ് ആഞ്ചലസ്: യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 44 ആയി. വടക്കന്‍ കാലിഫോര്‍ണിയയില്‍ 42 പേരും