പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറ നിരീക്ഷണത്തില്‍
February 10, 2024 10:59 am

പാലക്കാട്: പാലക്കാട്  നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും. രാജ്യത്ത് തന്നെ ആദ്യമായാകും ഒരു നഗരസഭ മുന്‍കൈയെടുത്ത് നഗരത്തെ ക്യാമറ