സ്ത്രീയുടെ രൂപം ക്യാമറയിൽ പതിഞ്ഞ സംഭവം;3 മാസത്തിന് ശേഷം വിശദീകരണവുമായി മോട്ടർവാഹന വകുപ്പ്കണ്ണൂര്: കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയില്‍ പതിഞ്ഞ സംഭവത്തില്‍ 3 മാസത്തെ കാത്തിരിപ്പിനു ശേഷം വിശദീകരണവുമായി മോട്ടര്‍വാഹന വകുപ്പ്.
സ്ത്രീയുടെ രൂപം ക്യാമറയിൽ പതിഞ്ഞ സംഭവം;3 മാസത്തിന് ശേഷം വിശദീകരണവുമായി മോട്ടർവാഹന വകുപ്പ്കണ്ണൂര്: കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയില്‍ പതിഞ്ഞ സംഭവത്തില്‍ 3 മാസത്തെ കാത്തിരിപ്പിനു ശേഷം വിശദീകരണവുമായി മോട്ടര്‍വാഹന വകുപ്പ്.
സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ല, കാലാവധി ഒക്ടോബര്‍ 31 വരെ; ഗതാഗത മന്ത്രി ആന്റണി രാജുതിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എല്ലാ ബസുകളിലും ക്യാമറകള്‍ മുമ്പിലും
തിങ്കൾ മുതൽ ക്യാമറ പിടിക്കുന്ന റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുംതിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾ ക്യാമറ വഴി കണ്ടെത്തി തിങ്കളാഴ്ച മുതൽ പിഴ ഈടാക്കുനുള്ള നടപടി ഗതാഗതവകുപ്പ് പൂർത്തിയാക്കി. ക്യാമറയുടെ പ്രവർത്തനം
എക്കാലത്തെയും ഏറ്റവും കരുത്തുറ്റ ഐഫോണ്‍ ഈ വര്‍ഷം!ക്യാമറ, റാം എന്നിവയില്‍ അധിക കരുത്തോടെയായിരിക്കും ഈ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഐഫോണ്‍ പ്രോ ശ്രേണി എത്തുക എന്ന
ക്യാമറ വെക്കണമെന്ന നിർദേശം പ്രായോഗികമല്ല; സർവ്വീസുകൾ നിർത്തുമെന്ന് ബസുടമകൾപാലക്കാട്: സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. നിലവിൽ കടുത്ത സാമ്പത്തിക
സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണമെന്ന് മന്ത്രി ആന്റണി രാജുകൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ
ബസുകളില്‍ ക്യാമറ സ്ഥാപിക്കണം; 28 വരെ സമയം; പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കുംതിരുവനന്തപുരം: ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28ന്
ക്യാമറകളെ കബളിപ്പിക്കുന്ന ‘ഇന്‍വിസ് ഡിഫെന്‍സ് കോട്ടുമായി’ ചൈനീസ് വിദ്യാര്ത്ഥികള്ആര്ട്ടിഫിഷ്യല് ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാനുള്ള സംവിധാനവുമായി ചൈനീസ് വിദ്യാര്‍ത്ഥികള്‍. പ്രത്യേകമായി ഡിസൈന്‍ ചെയ്തെടുത്ത ഒരു കോട്ടിലൂടെയാണ്
ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ 800 ക്യാമറകള്‍ കൂടി വരുന്നുസംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ 800 ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നു. കെല്‍ട്രോണ്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ
ഹെല്‍മറ്റില്‍ ക്യാമറ വെക്കുന്നത് നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുംതിരുവനന്തപുരം: ഹെല്‍മറ്റില്‍ ക്യാമറ വെക്കുന്നത് നിരോധിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് ഉത്തരവ്. ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.