മോന്‍സന്റെ വീട്ടിലെ ആനക്കൊമ്പ് ഒട്ടകത്തിന്റെ എല്ലെന്ന് സംശയം; പരിശോധന നടത്തും
September 29, 2021 8:00 pm

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്ന ആനക്കൊമ്പ് വ്യാജമാണെന്ന് വനം വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ഇത്