നൂറ്റൊന്ന് വെട്ട് വെട്ടാന്‍ പറ്റുന്ന കത്തികള്‍ ഉണ്ടാക്കും; മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ചാര്‍ജെടുത്ത് ജേക്കബ് തോമസ്
October 10, 2019 1:56 pm

ഷൊര്‍ണൂര്‍: ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം വീണ്ടും സര്‍വ്വീസിലേയ്ക്ക് തിരിച്ചെത്തി ജേക്കബ് തോമസ്. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി