സംയുക്ത സമരത്തിന് സര്‍വകക്ഷിയോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍
December 24, 2019 2:55 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് സര്‍ക്കാര്‍. പ്രതിപക്ഷത്തിനും രാഷ്ട്രീയ കക്ഷികള്‍ക്കും പുറമെ വിവിധ മതസാമുദായിക