വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ കമല്‍നാഥ് രാജി പ്രഖ്യാപിക്കാനൊരുങ്ങുന്നു
March 20, 2020 7:55 am

ഭോപ്പാല്‍: ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിക്കൊരുങ്ങുന്നതായി സൂചന. വിശ്വാസവോട്ടിന് നില്‍ക്കാതെ നാളെ ഉച്ചയ്ക്ക് കമല്‍നാഥ് രാജി