ആഗ്രഹിച്ചിരുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ എത്തി
October 22, 2022 7:13 pm

ഡൽഹി: കോൾ ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തി. കഴി‍ഞ്ഞ മാസമാണ് മാർക്ക് സക്കർബർഗ് കോൾ ലിങ്ക് ഫീച്ചർ വരുന്നതായി പ്രഖ്യാപിച്ചത്.