malayali കലിഫോര്‍ണിയയില്‍ കാണാതായ കുടുംബത്തിലെ നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി
April 17, 2018 8:09 am

കലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഈല്‍ നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

sandeep-suurat കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു
April 15, 2018 12:38 pm

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. സൗമ്യ തോട്ടപ്പള്ളിയുടെ (38) മൃതദേഹമാണ് ഈല്‍ നദിയില്‍

sandeep-suurat അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു
April 14, 2018 11:25 am

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒരു സ്ത്രീയുടെ മൃതദേഹമാണ്

sandeep-suurat കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് അധികൃതര്‍
April 11, 2018 9:13 pm

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് അധികൃതര്‍. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ

sandeep-suurat കലിഫോര്‍ണിയയില്‍ വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി
April 10, 2018 3:58 pm

കലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും ഭാര്യ സൗമ്യ,

Earthquake തെക്കന്‍ കാലിഫോര്‍ണിയ തീരമേഖലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത
April 6, 2018 8:34 am

വാഷിങ്ങ്ടണ്‍ ഡിസി: തെക്കന്‍ കലിഫോര്‍ണിയ തീരമേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ചാനല്‍ ഐലന്‍ഡ്‌സ് ബീച്ചിന് സമീപം

DRAINAGE മണിക്കൂറുകളോളം മാലിന്യക്കുഴിയില്‍ ; വീണ്ടും പുതുജീവിതത്തിലേയ്ക്ക്
April 3, 2018 3:13 pm

കാലിഫോര്‍ണിയ: ലോസ് ഏഞ്ചല്‍സില്‍ മാലിന്യ കുഴിയില്‍ വീണ കൗമാരക്കാരനെ രക്ഷപ്പെടുത്തി. കാലിഫോര്‍ണിയക്കാരനായ ജെസ്സി ഹെര്‍ണാണ്ടസ് എന്ന 13 കാരനെയാണ് 12

Man shot കാലിഫോര്‍ണിയയില്‍ വിമുക്തഭടന്‍ മൂന്ന് പേരെ വെടിവെച്ച് കൊന്ന ശേഷം ജീവനൊടുക്കി
March 11, 2018 7:43 am

ലോ​​സ്‌ആ​​ഞ്ച​​ല​​സ്: കാ​​ലി​​ഫോ​​ര്‍​​ണി​​യ​​യി​​ല്‍ വി​​മു​​ക്ത​​സൈ​​നി​​ക​​ര്‍​​ക്കു വേ​​ണ്ടി​​യു​​ള്ള സ്ഥാ​​പ​​ന​​ത്തി​​ല്‍ സേ​​വ​​നം അ​​നു​​ഷ്ഠിച്ചി​​രു​​ന്ന മ​​നോ​​രോ​​ഗ വി​​ദ​​ഗ്ധ ഉ​​ള്‍​​പ്പെ​​ടെ മൂ​​ന്നു വ​​നി​​ത​​ക​​ളെ വി​​മു​​ക്ത​​ഭ​​ട​​ന്‍ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. അ​​ക്ര​​മി

Plywood box ക്രൂരതയുടെ മുഖവുമായി മാതാപിതാക്കൾ ; കുട്ടികളെ പ്ലൈവുഡ് ബോക്സിലടച്ചത് വർഷങ്ങൾ
March 2, 2018 3:47 pm

സാക്രമെന്റോ : കാലിഫോർണിയയിൽ മൂന്ന് കുട്ടികളെ പ്ലൈവുഡ് ബോക്സിൽ അടച്ചിട്ട മാതാപിതാക്കൾ അറസ്റ്റിൽ. മരുഭൂമിയിൽ നിർമ്മിച്ച പ്ലൈവുഡ് ബോക്സിലാണ് ദമ്പതികൾ

മെഡിക്കൽ ചരിത്രത്തിലെ ആദ്യ കേസ് ; 11 വയസുകാരന്റെ കൈമുട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്
February 10, 2018 4:20 pm

കാലിഫോർണിയ : വൈദ്യ ശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് 11 വയസുകാരന്റെ കൈമുട്ടിനുള്ളിൽ നിന്ന് ഡോക്ടർമാർ 4മില്ലീമീറ്റർ നീളമുള്ള ഒച്ചിനെ നീക്കം ചെയ്തു.

Page 7 of 9 1 4 5 6 7 8 9