അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു
December 27, 2018 3:51 pm

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ന്യൂമാന്‍ പൊലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിങാണ്(33)വാഹനപരിശോധനയ്ക്കിടെ വെടിയേറ്റ് മരിച്ചത്.

ആ അപൂര്‍വ്വ വെളിച്ചത്തിന് പിന്നിലെന്ത്; കാരണം കണ്ടെത്താനാവാതെ ശാസ്ത്രലോകം
December 21, 2018 10:15 pm

ന്യൂയോര്‍ക്ക്: ആകാശത്ത് പെട്ടെന്ന് പ്രത്യക്ഷമായ ഒരു അപൂര്‍വ വെളിച്ചത്തിന്റെ പുറകേയാണ് ഇപ്പോള്‍ കാലിഫോര്‍ണിയക്കാര്‍. കാലിഫോര്‍ണിയയിലെ ബേയ് ഏരിയിലാണ് കഴിഞ്ഞ ദിവസം

wild-fire കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 79ആയി
November 20, 2018 1:56 pm

സാന്‍ഫ്രാന്‍സിസ്‌കോ (യുഎസ്) : വടക്കന്‍ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 79 ആയി. കാണാതായ ആയിരത്തിലേറെ പേര്‍ക്കായി തിരച്ചില്‍

കലിഫോര്‍ണിയ തീപിടിത്തത്തിന് കാരണം വനസുരക്ഷയിലെ പാളിച്ചയാണെന്ന് ട്രംപ്
November 19, 2018 9:01 am

കലിഫോര്‍ണിയ: കലിഫോര്‍ണിയ തീപിടിത്തത്തിന് കാരണം വനസുരക്ഷയിലെ പാളിച്ചയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭവം അതീവ ദുഃഖകരമാണെന്നും ശക്തമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും

കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ മരിച്ചവരുടെ എണ്ണം 71 ആയി
November 17, 2018 1:45 pm

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്ത് പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 71 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

forest fire കാലിഫോര്‍ണിയയില്‍ പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി
November 12, 2018 12:52 pm

ലോസ് ആഞ്ചലസ്: യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇതില്‍ 29 പേര്‍

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടു തീ പടരുന്നു : മരണം അഞ്ചായി
November 10, 2018 9:35 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടു തീ പടരുന്നു. സംഭവത്തില്‍ ഇതുവരെ അഞ്ചു പേരാണ് മരിച്ചത്. സംഭവത്തേത്തുടര്‍ന്ന് 1,50,000 പേരെ സ്ഥലത്തു

വ​ട​ക്ക​ന്‍ ക​ലി​ഫോ​ര്‍​ണി​യ​യെ വി​ഴു​ങ്ങി കാ​ട്ടു​തീ ; നി​ര​വ​ധി പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു
November 9, 2018 8:28 am

കലിഫോര്‍ണിയ: അമേരിക്കയിലെ വടക്കന്‍ കലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. മേഖലയില്‍ നിന്ന് ആയിരത്തോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പാരഡൈസ്, മഗാലിയ,

dress code ഡിസ്‌ട്രെസ്ഡ് ജീന്‍സ് ഇട്ടോളൂ..! തുല്യ ലിംഗ നീതിയ്ക്കായി സ്‌ക്കൂളില്‍ പുതിയ നിയമം
October 8, 2018 7:00 pm

കാലിഫോർണിയ: ഇറുകി പിടിച്ച ലെഗ്ഗിങ്‌സും കീറി പറിഞ്ഞ ജീൻസും ഇട്ടാണോ സ്‌കൂളിൽ പോകുന്നത് എന്ന ചോദ്യം ഇനി ഒരു പഴങ്കഥ

കാലിഫോര്‍ണിയയിലെ ബീച്ചിനുള്ള അവകാശവാദം;ഹര്‍ജി സുപ്രീം കോടതി തള്ളി
October 3, 2018 10:46 am

ലോസ് ആഞ്ചലസ്:ഇന്ത്യന്‍ വംശജനായ വിനോദ് ഖോസ്ല സമര്‍പ്പിച്ച ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി തള്ളി. വടക്കന്‍ കാലിഫോര്‍ണിയയിലെ മാര്‍ട്ടിന്‍സ് ബീച്ച്

Page 5 of 9 1 2 3 4 5 6 7 8 9