threatening note കാലിഫോര്‍ണിയയില്‍ മദ്യശാലയില്‍ വെടിവയ്പ് ; ഒന്നിലധികം പേര്‍ക്ക് പരുക്ക്
November 8, 2018 3:14 pm

തൗസന്റ് ഓക്ക്‌സ്: കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്ക്‌സ് നഗരത്തിലെ മദ്യശാലയില്‍ വെടിവെയ്പ്. സംഭവത്തില്‍ ഒന്നിലധികം പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് വെടിവയ്പുണ്ടായത്.