കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്
February 18, 2022 7:45 am

കോഴിക്കോട്: കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു; വിദ്യാര്‍ത്ഥി അവശനിലയില്‍
February 15, 2022 2:30 pm

കോഴിക്കോട്: വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥി അവശനിലയില്‍. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ ശനിയാഴ്ചയാണ് സംഭവം.വിനോദയാത്രയ്ക്കു വന്ന കുട്ടിയാണ് ആസിഡ്

കോഴിക്കോട് വാഹനാപകടം; മൂന്ന് മരണം
February 15, 2022 9:03 am

കോഴിക്കോട്: പുറക്കാട്ടേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍

വിവാഹ ദിവസം രാവിലെ വധു ആത്മഹത്യ ചെയ്തു ; വരനെ ചോദ്യം ചെയ്യും
February 7, 2022 12:48 pm

കോ​ഴി​ക്കോ​ട്: വി​വാ​ഹ ദി​വ​സം പു​ല​ർ​ച്ചെ വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. വ​ര​നെ ഉ​ള്‍​പ്പെ​ടെ ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ്

വെള്ളിമാട്കുന്ന് സംഭവം ; ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കുമെതിരെ നടപടി
February 2, 2022 10:02 am

കോഴിക്കോട്‌:  വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറുപെൺകുട്ടികൾ ചാടിപോയ സംഭവത്തിൽ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കുമെതിരെ നടപടി. ഹോം സൂപ്രണ്ട്

അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുത്ത ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് വധഭീഷണി
December 21, 2021 6:15 pm

കോഴിക്കോട്: അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുത്ത ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് വധഭീഷണി. കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ എം ബിജുവിനെയാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.

25 വിമാനത്താവളങ്ങള്‍കൂടി വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; പട്ടികയിൽ കോഴിക്കോടും
December 10, 2021 6:30 pm

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങള്‍ 2022

മാറാട് കൂട്ടക്കൊല: ഒളിവിൽ പോയിരുന്ന 2 പ്രതികൾക്ക് കോടതി ജീവപര്യന്തം വിധിച്ചു
November 23, 2021 2:04 pm

കോഴിക്കോട് ∙ മാറാട് കൂട്ടക്കൊലക്കേസിൽ ഒളിവിൽ പോയിരുന്ന 2 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് മാറാട് പ്രത്യേക അഡീഷനൽ കോടതി.

കോഴിക്കോട് മാവോയിസ്റ്റുകള്‍ക്കായി പരിശോധന നടത്തുന്നു
July 18, 2021 12:22 pm

കോഴിക്കോട്: കോഴിക്കോട് നഗരത്തിലും പാറോപ്പടിയിലും മാവോയിസ്റ്റുകള്‍ക്കായി പരിശോധന നടത്തുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്.

Page 2 of 13 1 2 3 4 5 13