കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍
November 25, 2021 4:05 pm

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും പരീക്ഷാ ഭവന്‍ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പരീക്ഷാ ഭവനിലെ ജീവനക്കാര്‍ ഉള്‍പ്പെടെ