മുൻ കോഴിക്കോട് മേയർ എം.ഭാസ്കരൻ നിര്യാതനായി
October 21, 2020 1:57 pm

കോഴിക്കോട്: കോഴിക്കോട് മുൻ മേയറും സി.പി.എം നേതാവുമായിരുന്ന എം.ഭാസ്കരൻ(80) അന്തരിച്ചു. കുറച്ചു നാളായി കരൾ രോഗ ബാധിതനായിരുന്നു. അസുഖം മൂർച്ചിച്ചതിനെ തുടർന്ന്