കോഴിക്കോട് ഡിഎംഒയുമായി സമ്പര്‍ക്കം; എ.കെ ശശീന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍
October 6, 2020 10:27 am

കോഴിക്കോട്: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി