വിദ്യാര്‍ത്ഥി ആസിഡ് കുടിച്ച സംഭവം; കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ കര്‍ശന പരിശോധന
February 16, 2022 10:15 am

കോഴിക്കോട്: ബീച്ചിലെ തട്ടുകടകളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലാണ്