അൺലിമിറ്റഡ് കോളിങും 1 ജിബി ഡാറ്റയുമായി വിഐയുടെ പുത്തൻ പ്ലാൻ
April 22, 2021 8:39 am

വിഐ (വോഡഫോൺ-ഐഡിയ) തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ പ്ലാൻ കൂടി അവതരിപ്പിച്ചു. 109 രൂപ വിലയുള്ള പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്.